Challenger App

No.1 PSC Learning App

1M+ Downloads
ആരോഹണം വിപരീത പദം കണ്ടെത്തുക

Aഅനാലംബം

Bഅപകൃഷ്ടം

Cഅവരോഹണം

Dഅനായാസം

Answer:

C. അവരോഹണം


Related Questions:

ഭാഗികം - വിപരിതപദം ഏത്?
നിർഭയം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
ദുർഗ്രഹം എന്നതിന്റെ വിപരീതം :
ആകർഷണം - വിപരീത പദം കണ്ടെത്തുക.

ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

  1. അണിമ  x  ഗരിമ
  2. നവീനം   x  പുരാതനം 
  3. ശീതളം  x  കോമളം
  4. മൗനം  x  വാചാലം