Challenger App

No.1 PSC Learning App

1M+ Downloads
ഭാഗികം - വിപരിതപദം ഏത്?

Aഅഭാഗികം

Bസമഗ്രം

Cഅഭംഗം

Dനിർഭാഗികം

Answer:

B. സമഗ്രം

Read Explanation:

വിപരീതപദങ്ങൾ

  • വിരളം X ധാരാളം

  • ദീപ്രം X ശാലീനം

  • നീരസം X സരസം

  • പരദേശം X സ്വദേശം

  • പ്രാകൃതം X സംസ്കൃ‌തം


Related Questions:

രവം വിപരീതപദമെഴുതുക :
അണിയം എന്ന പദത്തിന്റെ വിപരീത പദം ഏത്?
ആരോഹണം എന്ന വാക്കിൻ്റെ വിപരീതപദം ?
നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.
വിപരീത പദം എഴുതുക : ഉന്മീലനം