'ഭീമന്റെ പുത്രി' ഒറ്റപ്പദം കണ്ടെത്തുക :Aദമയന്തിBഭാമിനിCഭാമDഭൈമിAnswer: D. ഭൈമി Read Explanation: ഒറ്റപ്പദംഭീമന്റെ പുത്രി - ഭൈമി ദ്രുപദന്റെ പുത്രി - ദ്രൗപദിജനകന്റെ പുത്രി - ജാനകിദശരഥന്റെ പുത്രൻ - ദാശരഥി Read more in App