Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദമാക്കുക - ജനകൻറെ മകൾ

Aജനത്രി

Bജനനി

Cജനയിത്രി

Dജാനകി

Answer:

D. ജാനകി

Read Explanation:

ഒറ്റപ്പദം

  • ജനകൻറെ മകൾ - ജാനകി

  • ദ്രോണരുടെ പുത്രൻ - ദ്രൗണി

  • സുമിത്രയുടെ മകൻ - സൌമിത്രി

  • ദശരഥന്റെ പുത്രൻ - ദാശരഥി

  • വീരസേനന്റെ പുത്രൻ - വൈരസേനി


Related Questions:

ഒറ്റപ്പദമാക്കുക: "ലോകത്തെ സംബന്ധിച്ചത്"
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ - ഒറ്റപദം ഏത്?
ഹിതത്തെ കാംക്ഷിക്കുന്നവൻ - ഒറ്റപ്പദം എഴുതുക.
ഒറ്റപ്പദമെഴുതുക ; പൊക്കമുള്ളവൻ
താഴെ കൊടുത്തിരിക്കുന്നവരിൽ ദ്രൗണി ആര് ?