Challenger App

No.1 PSC Learning App

1M+ Downloads
2,3,4,5, 6 എന്നിവ കൊണ്ട് ഹരിച്ചാൽ 1 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ കണ്ടെത്തുക

A68

B69

C61

D57

Answer:

C. 61

Read Explanation:

2,3,4,5, 6 എന്നിവ കൊണ്ട് ഹരിച്ചാൽ 0 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ = LCM (2,3,4,5,6) = 60 2,3,4,5, 6 എന്നിവ കൊണ്ട് ഹരിച്ചാൽ 1 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ = 60 +1 = 61


Related Questions:

രണ്ട് എണ്ണൽ സംഖ്യകളുടെ ലസാഗു 60,അവയുടെ ഉസാഘ 8 ആയാൽ സംഖ്യകളുടെ ഗുണനഫലം എന്ത്?
രണ്ട് സംഖ്യകളുടെ HCF 21 ആണ്, അവയുടെ ഗുണനഫലം 2205 ആണ്. അപ്പോൾ അവയുടെ LCM എത്ര ?
84 maths books, 90 physics books and 120 chemistry boooks have to be stacked topicwise. How many books will be there in each stack so that each stack will have the same height too?
1/2, 2/3, 3/4 ഇവയുടെ ലസാഗു കാണുക ?
Find the least number which when divided by 12, 18, 24 and 30 leaves 4 as remainder in each case, but when divided by 7 leaves no remainder.