Challenger App

No.1 PSC Learning App

1M+ Downloads
സമാനപദം കണ്ടെത്തുക - കാറ്റ് :

Aഅനിലൻ

Bഅനലൻ

Cവയസ്യൻ

Dകൊണ്ടൽ

Answer:

A. അനിലൻ

Read Explanation:

  • അനിലൻ - കാറ്റ്

  • അനലൻ - തീ

  • വയസ്യൻ - ചങ്ങാതി

  • കൊണ്ടൽ - കാർമേഘം


Related Questions:

'ചുവപ്പ്' എന്നതിന് സമാനമായ പദമേത് ?
അർത്ഥവ്യത്യാസം എഴുതുക. നാകം, നാഗം : ______ , _______
ചന്ദനം എന്ന വാക്കിന് സമാനമായ പദം ഏത് ?
ദു:ഖം - സമാനപദം എഴുതുക :
ഭൂമി - സമാനാർഥമുള്ള പദമേത്?