Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൂമി - സമാനാർഥമുള്ള പദമേത്?

Aനളിനി

Bനിശീഥിനി

Cരജനി

Dമേദിനി

Answer:

D. മേദിനി

Read Explanation:

സമാനപദം • ഭൂമി - മേദിനി ,വസുധ • രാത്രി - നിശീഥിനി,രജനി


Related Questions:

സമാനാർത്ഥമുള്ള പദം കണ്ടെത്തുക - കല്മഷം :
"നിരാമയൻ "എന്നാൽ :
സമാനപദം എഴുതുക - മഞ്ഞ് :
നദി എന്ന പദത്തിന് സമാനമായ പദം ?
സമാനപദം കണ്ടെത്തുക - കാറ്റ് :