Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൂട്ടത്തിൽപ്പെടാത്തത് ഏത് ?

Aവല്ലകി

Bവിപാദിക

Cവിപഞ്ചിക

Dപരിവാദിനി

Answer:

B. വിപാദിക

Read Explanation:

പര്യായം

  • വീണ - വല്ലകി,വിപഞ്ചിക,പരിവാദിനി

  • വില്ല് - ധനുസ്സ് ,ചാപം ,കാർമ്മുഖം

  • വിരൽ - കരശാഖ ,അംഗുലി


Related Questions:

ഗായത്രീമന്ത്രം എന്ന പദയോഗത്തിനു സമാനമായ പദയോഗമേത് ?
അദ്രി എന്ന പദത്തിൻ്റെ സമാനപദം ഏത്?
സമാനാർത്ഥമുള്ള പദം കണ്ടെത്തുക - കല്മഷം :

വണ്ട് എന്ന അർത്ഥം വരുന്ന പദങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ?

  1. (1)അളി
  2. (2)ഭ്രമരം
  3. (3) മധുപം
  4. (4)ഭൃംഗം
    ശീകരം എന്ന വാക്കിന് സമാനമായ പദം ഏത് ?