താഴെ കൊടുത്തിരിക്കുന്നതിൽ സമാനാർത്ഥം ഉള്ള പദം അല്ലാത്തതേത് ?AകപിBഗവലംCബാഹുകംDകീശംAnswer: B. ഗവലം Read Explanation: ഗവലം - പോത്തിൻ കൊമ്പ് / കാട്ടുപോത്ത്കുരങ്ങ് - കപി, ബാഹുകം, കീശം, വാനരൻ Read more in App