Challenger App

No.1 PSC Learning App

1M+ Downloads
സുമുഖി എന്ന അർത്ഥം വരുന്ന പദം?

Aനതാംഗി

Bവിഷ്ണു

Cക്ഷീണം

Dകരു

Answer:

A. നതാംഗി

Read Explanation:

  • ക്ഷീണം - തളർച്ച ,ശക്തികുറവ്

  • കരു - ഒരു തരം ചെണ്ട ,കരുമരം

  • നതാംഗി - സുന്ദരി

  • വിഷ്ണു - ത്രിമൂർത്തികളിൽ ഒരാൾ


Related Questions:

വീടിൻ്റെ പര്യായം അല്ലാത്ത ശബ്ദം?
തോണിയുടെ പര്യായ പദം ഏത്?
സൗഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?
പര്യായപദം എഴുതുക - പാമ്പ്
സിംഹം എന്ന അർത്ഥം വരുന്ന പദം?