Challenger App

No.1 PSC Learning App

1M+ Downloads
പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.

Aഅന്ത്യ + ത്തിൽ

Bഅന്ത്യം + ഇൽ

Cഅന്ത്യത്ത് + ഇൽ

Dഅന്ത് + ത്തിൽ

Answer:

B. അന്ത്യം + ഇൽ


Related Questions:

ദുഃഖമുത്ത് - വിഗ്രഹിച്ചെഴുതുക :
വാഗർഥം പിരിക്കുമ്പോൾ
'പരമോന്നതം' - പിരിച്ചെഴുതുക :
തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.
പിരിച്ചെഴുതുക: ക്രോധമല്ലോ നിജ ധർമ്മക്ഷയകരം