App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഇന്ത്യയിലെ കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്നത് കണ്ടെത്തുക

  1. 1. പത്കായിബും
  2. 2. മിസോകുന്നുകൾ
  3. 3.ഹിമാദ്രി
  4. 4.ഗാരോ - ഖാസി കുന്നുകൾ

    Aഇവയൊന്നുമല്ല

    Bi, iii എന്നിവ

    Cഎല്ലാം

    Di, ii, iv എന്നിവ

    Answer:

    D. i, ii, iv എന്നിവ

    Read Explanation:

    ഉത്തര പർവത മേഖല

    • 3 ആയി തരംതിരിക്കാം
    1. ട്രാൻസ്ഹിമാലയം : കാരക്കോറം, ലഡാക്ക് , സസ്കർ
    2. ഹിമാലയം : ഹിമാദ്രി , ഹിമാചൽ , സിവാലിക്
    3. കിഴക്കൻ മലനിരകൾ : പത്കായിബും , നാഗാ കുന്നുകൾ , ഗാരോ - ഖാസി , ജയന്തിയ കുന്നുകൾ , മിസോ കുന്നുകൾ.

    Related Questions:

    ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന ഭാഗമേത് ?
    ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
    സിയാചിൻ എന്ന വാക്കിൻറെ അർത്ഥം എന്ത് ?
    ഉപദ്വീപീയ നദിയായ നർമദയുടെ പ്രധാന പോഷക നദികളേതൊക്കെ ?
    ട്രാൻസ് ഹിമാലയൻ പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?