Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ സ്ഥലം

Aബാർമർ - രാജസ്ഥാൻ

Bമുംഗേഷ്പ്പൂർ - ഡൽഹി

Cഫലോഡി - രാജസ്ഥാൻ

Dകർഗോൺ - മദ്ധ്യപ്രദേശ്

Answer:

B. മുംഗേഷ്പ്പൂർ - ഡൽഹി

Read Explanation:

  • നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ സ്ഥലം - മുംഗേഷ്പ്പൂർ - ഡൽഹി
  • രേഖപ്പെടുത്തിയ ഊഷ്മാവ് - 52.9 ഡിഗ്രി സെൽഷ്യസ്
  • രേഖപ്പെടുത്തിയത് - 2024 മെയ് 29
  • ഇന്ത്യയിലെ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്
  • 2016 ലെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ സ്ഥലം - ഫലോഡി (രാജസ്ഥാൻ)
  • രേഖപ്പെടുത്തിയ ഊഷ്മാവ് - 51 ഡിഗ്രി സെൽഷ്യസ്

Related Questions:

ഹിമാദ്രിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത് ?
ഗംഗയും പോഷക നദികളും കാരണം രൂപപ്പെട്ട സമതലമേത് ?
ഹിരോഷിമ ദിനം ?
തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

  1. ശൈത്യകാലത്തിന്റെ പ്രത്യേകതയാണ് പശ്ചിമ അസ്വസ്ഥത
  2. ശൈത്യകാലത്ത് മെഡിറ്ററേനിയന്‍ കടലിനുമുകളില്‍ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമര്‍ദ്ദം പടിഞ്ഞാറോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു.