App Logo

No.1 PSC Learning App

1M+ Downloads
തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

Aആന്ധ്രാപ്രദേശ്

Bകർണാടക

Cകേരളം

Dതമിഴ്‌നാട്

Answer:

A. ആന്ധ്രാപ്രദേശ്

Read Explanation:

ആന്ധ്രാപ്രദേശ് 


  • 1956 ൽ നിലവിൽ വന്നു 
  • തലസ്ഥാനം - അമരാവതി  
  • ഹൈക്കോടതി - അമരാവതി 
  • സംസ്ഥാന മൃഗം - കൃഷ്ണ മൃഗം  
  • സംസ്ഥാന പക്ഷി - റോസ് റീഡിങ് പാരാകീറ്റ്  
  • സംസ്ഥാന വൃക്ഷം - വേപ്പ് 
  • സംസ്ഥാന പുഷ്പം - മുല്ല 

Related Questions:

താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?
ഹിമാലയത്തിൽ ഏറ്റവും ഉയരം കൂടിയ പർവ്വത നിരകൾ ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.പശ്ചിമ അസ്വസ്ഥത ഉത്തരമഹാസമതലത്തില്‍ പ്രത്യേകിച്ച് പഞ്ചാബില്‍ ശൈത്യകാല മഴ ലഭിക്കാന്‍ കാരണമാകുന്നു.

2.ഈ മഴ ശൈത്യ വിളകളെ ഗണ്യമായ തോതിൽ നശിപ്പിക്കുന്നു.

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

  1. ശൈത്യകാലത്തിന്റെ പ്രത്യേകതയാണ് പശ്ചിമ അസ്വസ്ഥത
  2. ശൈത്യകാലത്ത് മെഡിറ്ററേനിയന്‍ കടലിനുമുകളില്‍ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമര്‍ദ്ദം പടിഞ്ഞാറോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു.
    ബസാൾട്ട് എന്ന ആഗ്നേയശിലകളാൽ നിർമിതമായ പീഠഭൂമി ഏത് ?