Challenger App

No.1 PSC Learning App

1M+ Downloads
എയർബാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത് എന്തിന്?

Aനിയന്ത്രിക്കുന്നതിന്

Bനിർത്തുന്നതിന്

Cസുരക്ഷക്ക്

Dവേഗതക്ക്

Answer:

C. സുരക്ഷക്ക്


Related Questions:

ഡിസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനായി
ഒരു എൻജിനിൽ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ പരിവർത്തനം എന്ത് ?
ഒരു സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ ഫ്രിക്ഷൻ ലൈനിങ്ങും ക്ലച്ച് പ്ലേറ്റും സ്ഥിതി ചെയ്യുന്നത് എവിടെ ?
കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :
ഒരു വേഗതയിൽ നിന്ന് മറ്റൊരു വേഗതയിലേക്ക് ഗിയർ മാറുമ്പോൾ ഗിയർ ലിവർ ന്യൂട്രൽ പൊസിഷനിലൂടെ പോകുന്നത് ഏതുതരം ട്രാൻസ്മിഷനിലാണ് ?