Challenger App

No.1 PSC Learning App

1M+ Downloads

2024 ലെ പുനഃസംഘടനക്ക് ശേഷം താഴെ പറയുന്നവരിൽ ആരെല്ലാമാണ് നീതി ആയോഗിൻ്റെ എക്‌സ് ഒഫീഷ്യോ മെമ്പറുമാരായി തിരഞ്ഞെടുക്കപ്പെട്ടത്

  1. അമിത് ഷാ
  2. നിർമ്മലാ സീതാരാമൻ
  3. ശിവരാജ് സിങ് ചൗഹാൻ
  4. മനോഹർലാൽ ഖട്ടർ
  5. അശ്വിനി വൈഷ്ണവ്

    Ai മാത്രം

    Bii മാത്രം

    Ci, ii, iii എന്നിവ

    Dഎല്ലാം

    Answer:

    C. i, ii, iii എന്നിവ

    Read Explanation:

    • നിതി ആയോഗിൻ്റെ എക്‌സ് ഒഫീഷ്യോ മെമ്പറുമാർ - അമിത് ഷാ, രാജ്‌നാഥ് സിങ്, ശിവരാജ്‌സിംഗ് ചൗഹാൻ, നിർമ്മലാ സീതാരാമൻ • നിതി ആയോഗിലെ പ്രത്യേക ക്ഷണിതാക്കൾ - നിതിൻ ഗഡ്‌കരി, ജെ പി നദ്ദ, വിരേന്ദ്ര കുമാർ, അന്നപൂർണ ദേവി, ജുവൽ ഓറം, റാവു ഇന്ദർജിത് സിങ്, H D കുമാരസ്വാമി, ജിതൻ റാം മാഞ്ചി, രാജീവ് രഞ്ജൻ സിങ്, K റാം മോഹൻ നായിഡു, ചിരാഗ് പാസ്വാൻ • നിതി ആയോഗ് ചെയർമാൻ - നരേന്ദ്ര മോദി


    Related Questions:

    നീതി ആയോഗിൻ്റെ (NITI Aayog) പൂർണ്ണരൂപം ഏത്?
    കേന്ദ്ര സർക്കാർ നിതി ആയോഗിന്റെ സഹകരണത്തോടെ ഡൽഹിയിൽ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന ദേശീയ ഉച്ചകോടിയിൽ ആയുഷിന്റെ നോഡൽ സംസ്ഥാനമാകുന്നത്
    നീതി ആയോഗ് സ്ഥാപിതമായ വർഷം.
    നീതി ആയോഗിന്റെ (NITI AYOG) ആദ്യത്തെ വൈസ് ചെയർമാൻ

    Which of the following is not an objective of the NITI Aayog?

    i.Mixed agriculture production in agriculture

    ii.Reduce government participation in industry and services

    iii.To facilitate the growth of expatriate Indians

    iv.Enabling Panchayats to utilize power and economic resources for local development