Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ നിതി ആയോഗിന്റെ സഹകരണത്തോടെ ഡൽഹിയിൽ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന ദേശീയ ഉച്ചകോടിയിൽ ആയുഷിന്റെ നോഡൽ സംസ്ഥാനമാകുന്നത്

Aതമിഴ്നാട്

Bകേരളം

Cകർണാടക

Dആന്ധ്രാപ്രദേശ്

Answer:

B. കേരളം

Read Explanation:

  • സിവിൽ വർക്ക് ,മോണിറ്ററിങ് സോഫ്റ്റ്‌വെയർ ,HR മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ,ലേർണിംഗ് മാനേജ്‌മന്റ് സിസ്റ്റം ,മെഡിസിൻ പ്രൊക്യൂർമെൻറ് സോഫ്റ്റ്‌വെയർ എന്നിവ നടപ്പിലാക്കിയതാണ് നേട്ടത്തിനു കാരണം

  • ആയുഷ് (AYUSH): ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ ഉൾപ്പെടുന്നതാണ് ആയുഷ്.

  • നിതി ആയോഗ്:

    • ഇന്ത്യാ ഗവൺമെൻ്റിൻ്റെ നയ രൂപീകരണത്തിനുള്ള പ്രധാന സ്ഥാപനമാണ് നിതി ആയോഗ്.

    • നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ എന്നതാണ് പൂർണ്ണ രൂപം.

    • സ്ഥാപകൻ: ഇന്ത്യാ ഗവൺമെൻ്റ്

    • സ്ഥാപിച്ചത്: 1 ജനുവരി 2015

    • ആസ്ഥാനം: ന്യൂ ഡൽഹി


Related Questions:

NITI ആയോഗിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത്?
Niti Aayog came into existence on?
ആസ്പിറേഷണൽ ബ്ലോക്ക്സ് പ്രോഗ്രാമിന് കീഴിലുള്ള 'വോക്കൽ ഫോർ ലോക്കൽ' സംരംഭം ആരംഭിച്ചത്:
താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത്

നീതി ആയോഗിനെ കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയല്ലാത്തത്‌ കണ്ടെത്തി എഴുതുക.

  1. 2015 ജനുവരി മാസം ഒന്നാം തീയതി രൂപീകൃതമായി
  2. നീതി ആയോഗ്‌ ഒരു ഭരണഘടനാ സ്ഥാപനമാണ്‌
  3. ഗ്രാമീണ തലം മുതല്‍ വിശ്വാസയോഗ്യമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുക എന്നത്‌ നീതി ആയോഗിന്റെ ഒരു പ്രധാന ഉദ്ദേശ്യമാണ്‌
  4. സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളര്‍ത്തിയെടുക്കുക എന്നത്‌ മറ്റൊരു, ഉദ്ദേശ്യമാണ്‌