Challenger App

No.1 PSC Learning App

1M+ Downloads
20 ഇന ഗാസാ സമാധാന പദ്ധതിക്കു പിന്നാലെ, നാലുവർഷത്തോടടുക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ 28 ഇന പദ്ധതി അവതരിപ്പിച്ച യുഎസ് പ്രസിഡന്റ് ?

Aജോ ബൈഡൻ

Bബരാക് ഒബാമ

Cഡൊണാൾഡ് ട്രംപ്

Dജോർജ്ജ് ഡബ്ല്യു. ബുഷ്

Answer:

C. ഡൊണാൾഡ് ട്രംപ്

Read Explanation:

  • • യുക്രൈനിന്റെ പ്രധാന വ്യവസായമേഖലകൾ ഉൾപ്പെടുന്ന 'ഡോൺബാസ് പ്രദേശം'റുസ്‌സിക്ക് വിട്ടുകൊടുക്കണമെന്ന് പ്രധാന നിർദേശം

    • റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചത് -2022 ഫെബ്രുവരി 24


Related Questions:

മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?
പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്കയുടെ ത്രിതല മിസൈൽ പ്രതിരോധ സംവിധാനം
2025 ഒക്ടോബറിൽ ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം ?
ആംഗ്ലിക്കൻ സഭയുടെ( ചർച്ച് ഓഫ് ഇംഗ്ലണ്ട്) ചരിത്രത്തിൽ ആദ്യമായി സഭ മേധാവി ആകുന്ന വനിത?
പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകൾ ഏറ്റവും കൂടുതലുള്ള രാജ്യം :