Challenger App

No.1 PSC Learning App

1M+ Downloads
ഒരേ ദിശയിൽ ശക്തമായി കാറ്റു വീശി അപവർത്തനപ്രക്രിയയിലൂടെ രൂപപെട്ടുണ്ടാവുന്നതാണ്.

Aഗുഹകൾ

Bഅപവഹന ഗർത്തങ്ങൾ

Cമണൽമേടുകൾ

Dകൂൺശിലകൾ

Answer:

B. അപവഹന ഗർത്തങ്ങൾ

Read Explanation:

  • അപവഹനം / ഡിഫ്‌ളേഷൻ:

    കാറ്റിലൂടെ മണൽത്തരികൾ നീക്കം ചെയ്യുന്ന അപരദനപ്രക്രിയ.

    അപവഹനഗർത്തങ്ങൾ / ഡിഫ്‌ളേഷൻ ഹോളോസ് :

    അപരദനപ്രക്രിയയിലൂടെ രൂപം കൊള്ളുന്ന ഗർത്തങ്ങൾ.


Related Questions:

ഥാർ മരുഭൂമിയുടെ എത്ര ഭാഗമാണ് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നത്
കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളിൽ രൂപപെടുന്ന ഭൂർരൂപങ്ങൾ ആണ്
സമുദ്രനിരപ്പിൽ നിന്നും 200 മീറ്റർ മുതൽ 250 മീറ്റർ വരെ ശരശരി ഉയരത്തിൽ നിൽക്കുന്ന ഥാർ മരുഭൂമിയുടെ ഭാഗമായ വരണ്ട സമതലം എന്നറിയപെടുന്ന വിഭാഗം ഏത്?
ഥാർ മരുഭൂമിയിടെ വടക്ക് പടിഞ്ഞാറ് അതിർത്തി എന്താണ് ?
ഏത് കനലിനെയാണ് ഇന്ദിരഗാന്ധിയെന്ന് പുനർനാമകരണം ചെയ്തിട്ടുള്ളത്