App Logo

No.1 PSC Learning App

1M+ Downloads
യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിൻ്റെ സ്ഥാപകൻ?

Aസി. അച്യുതമേനോൻ

Bകെ. കരുണാകരൻ

Cആർ.ശങ്കർ

Dഇ.കെ.നായനാർ

Answer:

B. കെ. കരുണാകരൻ

Read Explanation:

കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച് കൊണ്ട് 1970-ൽ ഐക്യ ജനാധിപത്യ മുന്നണി യു.ഡി.എഫ് രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാക്കളിലൊരാളാണ് കരുണാകരൻ.


Related Questions:

നിലവിലത്തെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ
1988 മുതൽ 1990 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
'Touching the soul' എന്നുള്ളത് ആരെക്കുറിച്ചുള്ള ഡോക്യുമെൻറ്ററിയാണ്?
നിലവിലെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആരാണ് ?
വിമോചന സമരകാലത്തെ കെ. പി. സി. സി. പ്രസിഡൻറ്റ് ?