Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക?

Aസിമൻറ്

Bസിലിക്ക

Cബേക്കലൈറ്റ്

Dപോളിത്തീൻ

Answer:

B. സിലിക്ക

Read Explanation:

ഗ്ലാസുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന പദാർത്ഥം സിലിക്ക അഥവാ സിലിക്കൺ ഡയോക്സൈഡ് ആണ്. പ്രകൃതിയിൽ കാണപ്പെടുന്ന ഗ്ലാസ്സുകൾക്ക് ഉദാഹരണമാണ് പുമിസ്,ടെക്റ്റൈറ് എന്നിവ


Related Questions:

കാൽസ്യം ക്ലോറൈഡിന്റെ ദ്രവണാങ്കം?
കൊബാൾട്ട് ഓക്സൈഡ് ഗ്ലാസിന് ഏത് നിറമാണ് നൽകുന്നത്?
നവസാരത്തിന്റെ രാസനാമം ?
ടൂത്ത് പേസ്റ്റിലെ പ്രധാന ഘടകമാണ്
ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തു?