App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് കേരളത്തിന്റെ ഏത് ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്?

Aതീരപ്രദേശം

Bഇടനാട്

Cമലനാട്

Dതെക്കുപടിഞ്ഞാറൻ പ്രദേശം

Answer:

C. മലനാട്

Read Explanation:

മലനാട് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിനു മുകളിൽ സ്ഥിതിചെയ്യുന്നതും കുന്നുകളും മലകളും പർവതവും ഉൾപ്പെടുന്നതുമായ ഭൂപ്രകൃതി വിഭാഗമാണിത്. ഉയർന്നതോതിൽ മഴ ലഭിക്കുന്നതും പൊതുവെ ഹരിതാഭവുമായ പ്രദേശമാണ് മലനാട്. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് ഈ ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്


Related Questions:

ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന കേരള ഭൂപ്രകൃതിവിഭാഗം
കേരളത്തിലെ എത്ര നദികളാണ് പടിഞ്ഞാറോട്ട് ഒഴുകുന്നത്?
തെങ്ങ് സമൃദ്ധമായി വളരുന്നതിന് തീര പ്രദേശത്തെ ---------സഹായകമാണ്
കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത്------ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്
കേരളത്തിലെ നദികളിൽ കിഴക്കോട്ടു ഒഴുകുന്ന നദികളുടെ എണ്ണം