ബാങ്ക് എന്ന ഇംഗ്ലിഷ് പദത്തിന്റെ ഉത്ഭവം ഏത് ഭാഷകളിൽ നിന്നാണ്?Aജർമൻ, ലാറ്റിൻBഇറ്റാലിയൻ, ഫ്രഞ്ച്Cസ്പാനിഷ്, അറബിക്Dഇംഗ്ലിഷ്, ഗ്രീക്ക്Answer: B. ഇറ്റാലിയൻ, ഫ്രഞ്ച് Read Explanation: ഇറ്റാലിയൻ ഭാഷയിലെ 'ബാങ്ക് (Banca), ഫ്രഞ്ച് ഭാഷയിലെ 'ബാങ്ക്' (Banque) എന്നീ പദങ്ങളിൽ നിന്നാണ് ഇംഗ്ലീഷ് ഭാഷയിലെ ബാങ്ക് (Bank) എന്ന വാക്കുണ്ടായത്. രണ്ടു വാക്കുകളുടെയും അർത്ഥം 'ബഞ്ച്' എന്നാണ്. Read more in App