ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിതമായ വർഷം ഏത്?A1750B1765C1770D1784Answer: C. 1770 Read Explanation: ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടുകൂടിയാണ് ഇന്ത്യയിൽ പുതിയൊരു ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്. 1770-ൽ സ്ഥാപിതമായ ബാങ്ക് ഓഫ് ഹിന്ദുസ്ഥാനാണ് ഇന്ത്യയിലെ ആദ്യ ബാങ്ക് Read more in App