App Logo

No.1 PSC Learning App

1M+ Downloads
"HEARTFELT; A CARDIAC SURGEON'S PIONEERING JOURNEY" എന്ന ബുക്ക് എഴുതിയതാര് ?

ADr കമൽ കുമാർ മഹാവർ

BDr ഉമാ നായിഡു

CDr രാകേഷ് സിൻഹ

DDr P വേണുഗോപാൽ , പ്രിയാ സർക്കാർ

Answer:

D. Dr P വേണുഗോപാൽ , പ്രിയാ സർക്കാർ

Read Explanation:

• BOOKS AND AUTHORS 1. The Ethical Doctor - Dr. Kamal kumar Mahavar 2. The Food Mood Connections - Dr. Uma Naidu 3. The Anatomy of Success ; Management Lesson From a Surgeon - Dr. Rakesh Sharma


Related Questions:

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ' പോയന്റ്സ് ഓഫ് ലൈറ്റ് ' പുരസ്കാരം നേടിയ സിഖ് എഞ്ചിനീയർ ആരാണ് ?
താഴെ പറയുന്ന ഏത് സുപ്രീം കോടതി വിധിയിലാണ്, പാർലമെന്റിന് മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചത്?
ഇസ്രായേലിൽ നിന്നും പാലസ്തീനിൽ നിന്നും തങ്ങളുടെ പൗരന്മാരെ കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്റെ പേരെന്താണ്?
നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്പനി ?
In January 2022, GAIL started India’s maiden project of blending hydrogen into natural gas systems at which place?