Challenger App

No.1 PSC Learning App

1M+ Downloads
എഴുതി''ക്കളഞ്ഞു''. അടയാളപ്പെടുത്തിയ പദം ഏത് ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു?

Aനാമവിശേഷണം

Bമുറ്റുവിന

Cഅനുപ്രയോഗം

Dപേരെച്ചം

Answer:

C. അനുപ്രയോഗം

Read Explanation:

  • മറ്റ് ധാതുക്കളെ സഹായിക്കുന്നതിനായി അതിനടുത്ത് പരമായി പ്രയോഗിക്കുന്ന ധാതുവാണ് അനുപ്രയോഗം
  • അനുപ്രയോഗം 3 വിധം - ഭേദകാനുപ്രയോഗം , കാലാനുപ്രയോഗം ,പൂരണാനുപ്രയോഗം

Related Questions:

നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാക്യത്തിലെ തെറ്റായ പദം :
"നവരസങ്ങൾ' -എന്നതിലെ സമാസമേത് ?
'ത്രിമധുരം' എന്ന പദത്തിലെ സമാസമേത് ?
സമാസം എഴുതുക തലവേദന -
തന്നിരിക്കുന്നവയിൽ പൂജക ബഹുവചനമേത് ?