Challenger App

No.1 PSC Learning App

1M+ Downloads

'കടക്കെണി' പിരിച്ചെഴുതുമ്പോൾ,

(i) കടം + കെണി

(ii) കട + കെണി

A(i) മാത്രം ശരി

B(ii) മാത്രം ശരി

C(i), (ii) ശരിയുത്തരങ്ങൾ

D(i), (ii) എന്നിവ തെറ്റ്

Answer:

B. (ii) മാത്രം ശരി

Read Explanation:

കട + കെണി = കടക്കെണി കരി + പന = കരിമ്പന പൂ + ചോല = പൂഞ്ചോല ലോക + ഏകം =ലോകൈകം പൊൻ + ഓണം = പൊന്നോണം


Related Questions:

'ചിന്മുദ്ര' എന്ന പദം ശരിയായി പിരിച്ചെഴുതിയത് എങ്ങനെ ?
'കണ്ടു' പിരിച്ചെഴുതുക
“ഹോമദ്രവ്യം” എന്ന സമസ്ത പദത്തെ വിഗ്രഹിച്ച് എഴുതിയതിലേത്?
മഹോന്നതം പിരിച്ചെഴുതിയാൽ :
അത്യന്തം എന്ന പദം പിരിച്ചാൽ ?