Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'നാലഞ്ച്' എന്ന പദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?

Aനാലും അഞ്ചും

Bനാലോ അഞ്ചോ

Cനാലിൽ അഞ്ച്

Dനാലിനോട് അഞ്ച്

Answer:

B. നാലോ അഞ്ചോ

Read Explanation:

  • കലാപാരമ്പര്യം - കലയുടെ പാരമ്പര്യം
  • ലഘുകാവ്യം - ലഘുവായ കാവ്യം
  • സ്വപ്നതുല്യം - സ്വപ്നത്തിന് തുല്യം
  • ശാരീരിക ക്ഷമത - ശാരീരികമായ ക്ഷമത

Related Questions:

താഴെ ചേർത്തിരിക്കുന്ന വാക്യങ്ങളിൽ ആശയ വ്യക്തതയും ഘടനാഭംഗിയും ചേർന്ന വാക്യം ഏത്?
മാങ്ങാക്കറി എന്ന പദത്തിൻ്റെ ശരിയായ വിഗ്രഹരൂപമേത് ?
ഉചിതമായ ഘടകപദം ഉപയോഗിച്ച് വാക്യങ്ങൾ ചേർത്തെഴുതുക : അച്ഛൻ ഒരുപാട് വഴക്ക് പറഞ്ഞു. കുട്ടി നിർത്താതെ കരഞ്ഞു.
സുന്ദരദൃഷ്ടി എന്ന പദം ഘടകങ്ങളാക്കുമ്പോൾ വരുന്നത്?
ഇടിമിന്നൽ ഘടകപദമാക്കുക ;