ഭക്ഷണ പദാർഥങ്ങളുടെ ശരിയായ രുചി അറിയാൻ കഴിയുന്നത് എങ്ങനെ ?
Aഭക്ഷണപദാർഥങ്ങൾ ഉമിനീരിലലിഞ്ഞ് അവിടത്തെ നാഡികൾ ഉത്തേജിപ്പിക്കുമ്പോഴാണ് നമ്മൾ രുചി അറിയുന്നത്.
Bഭക്ഷണപദാർഥങ്ങൾ ഉമിനീരിലലിയുമ്പോഴാണ് നമ്മൾ രുചി അറിയുന്നത്.
Cഭക്ഷണപദാർഥങ്ങൾ ഉമിനീരിലലിഞ്ഞ് നാവിലുള്ള സ്വാദുമുകുളങ്ങളെ ഉത്തേജിപ്പിക്കുമ്പോഴാണ് നമ്മൾ രുചി അറിയുന്നത്.
Dകണ്ണുകണ്ടു മനസ്സിലാക്കപ്പെടുന്ന ഭക്ഷണം രുചിച്ചു തിരിച്ചറിയുന്നു.