Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്ലൈഡിംഗ് ഫിലമെൻറ് സിദ്ധാന്തപ്രകാരം പേശി ചുരുങ്ങുന്നത് (muscle contraction) ഉണ്ടാകുന്നത് എങ്ങനെ?

Aപേശികളുടെ നീളം കുറയുന്നതിലൂടെ

Bലിഗമെൻറുകളുടെ നീളം കുറയുന്നതിലൂടെ

Cപേശി നാരുകളുടെ ഏറ്റുമുട്ടലിലൂടെ

Dആക്ടിൻ മയോസിൻ മുകളിലൂടെ സ്ലൈഡ് ചെയ്യുന്നതിലൂടെ

Answer:

D. ആക്ടിൻ മയോസിൻ മുകളിലൂടെ സ്ലൈഡ് ചെയ്യുന്നതിലൂടെ

Read Explanation:

സ്ലൈഡിംഗ് ഫിലമെൻറ് സിദ്ധാന്തം (Sliding Filament Theory) പേശികളുടെ സങ്കോചത്തെക്കുറിച്ച് (muscle contraction) വ്യക്തമാക്കുന്ന ഏറ്റവും പ്രശസ്തമായ സിദ്ധാന്തമാണിത്. Hugh Huxley, Jean Hanson എന്നിവർ ചേർന്നാണ് 1954-ൽ ഈ സിദ്ധാന്തം അവതരിപ്പിച്ചത്. ഈ സിദ്ധാന്തപ്രകാരം പേശീതന്തുക്കളിലെ കട്ടി കുറഞ്ഞ ഫിലമെന്റുകൾ (Thin filaments) കട്ടിയുള്ള ഫിലമെന്റുകൾക്ക് (Thick filaments) മുകളിലൂടെ തെന്നി നീങ്ങുമ്പോഴാണ് (slide ചെയ്യുമ്പോൾ) പേശീസങ്കോചം സംഭവിക്കുന്നത്.


Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്?
ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൻ അറിയപ്പെടുന്നത് ?
റൊട്ടേറ്റർ കഫ് പേശികൾ ഏതെല്ലാമാണ് ?
നിങ്ങൾ ഒരാളെ പിടിക്കാൻ ശ്രമിക്കുമ്പോൾ പേശികളിൽ അടിഞ്ഞുകൂടുന്ന രാസവസ്തു ക്ഷീണം ഉണ്ടാക്കുന്നു ,ഏതാണാ രാസവസ്തു ?

അടുത്തിടെ വാർത്തകളിൽ ഇടം നേടിയ പാർക്കിൻസൺസ് ഡിസീസുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. ഒരു ഡീജനറേറ്റീവ് ഡിസീസാണ്
  2. ഒരു ശ്വാസകോശ രോഗമാണ്
  3. നാഡീ കോശങ്ങളുടെ തകരാറും മരണവും മൂലമാണ് സംഭവിക്കുന്നത്