App Logo

No.1 PSC Learning App

1M+ Downloads
പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും എത്ര ദൂരം മുന്നേയാണ് വാഹനം നിർത്തേണ്ടത്?

Aഒരു മീറ്റർ

Bരണ്ടു മീറ്റർ

Cഅഞ്ചു മീറ്റർ

Dപത്തു മീറ്റർ

Answer:

C. അഞ്ചു മീറ്റർ

Read Explanation:

Motor Vehicle Driving Regulations 2017ലെ  റെഗുലേഷൻ  22 ഒരു വാഹനത്തിന്റെ നിർത്തലും, പാർക്ക് ചെയ്യലും (Stopping, Parking) എന്ന വിഷയത്തെ പ്രതിപാദിക്കുന്നു 

ഇത് പ്രകാരം ഒരു വാഹനം നിർത്തുവാൻ പാടില്ലാത്തത് :

  • റോഡ് ഇടുങ്ങിയതൊ, കാഴ്ച തടസ്സപ്പെടുതുന്നതൊ ആയ സ്ഥലത്ത്
  • ഒരു കൊടും വളവിലൊ (sharp bend), അതിനടുത്തോ 
  • ഒരു ആക്സിലറേഷൻ ലെയിനിലൊ (acceleration lane), ഡീസിലറേഷൻ (deceleration lane) ലെയിനിലൊ
  • ഒരു പെഡസ്ട്രിയൻ ക്രോസ്സിംഗിലോ, അതിന് മുൻപുള്ള 5 മീറ്ററിലോ (പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും അഞ്ചു മീറ്റർ മുന്നേയാണ് വാഹനം നിർത്തേണ്ടത്)
  • ഒരു ലെവൽ ക്രോസ്സിംഗിൽ  
  • ഒരു ട്രാഫിക് സിഗ്നൽ ലൈറ്റിനൊ, "GIVE WAY' അടയാളത്തിനൊ, 'STOP അടയാളത്തിനൊ 5 മീറ്റർ മുൻപ് അല്ലെങ്കിൽ അതിൽ കുറവ്, അല്ലെങ്കിൽ ഒരു നിർത്തിയിട്ടിരിക്കുന്ന വാഹനം, മറ്റ് റോഡ് ഉപയോക്താക്കളുടെ കാഴ്ചയിൽ നിന്ന് റോഡ് അടയാളങ്ങളെ മറയ്ക്കാൻ സാധ്യതയുണ്ടെങ്കിൽ

Related Questions:

ഡ്രൈവിങ്ങിൽ MSM എന്താണ് സൂചിപ്പിക്കുന്നത്;
എമർജൻസി വാഹനങ്ങളുടെ മുൻഗണനാ ക്രമം
ഒരു തുരങ്കത്തിനകത്ത് വാഹനം പാർക്ക് ചെയ്യേണ്ട സാഹചര്യം റിഫ്ലക്ററ്റിവ് ത്രികോണം വാഹനത്തിൽ നിന്നും _______ മീറ്റർ മുൻപിലും പുറകിലും വയ്ക്കണം.
മൾട്ടി ടോൺഡ് ഹോൺ അല്ലെങ്കിൽ ഫ്ലാഷാർ ലൈറ്റ് പ്രവർത്തിപ്പിച്ച് പോകുന്ന എമർജൻസി വാഹനത്തിൽ നിന്ന് ഡ്രൈവർ പാലിക്കേണ്ട കുറഞ്ഞ ദൂരം:
വാഹനം ഒരു സ്ഥലത്ത് ______ മീറ്ററിൽ അധികം നിർത്തുന്നതിനെ പാർക്കിങ് എന്ന് നിർവചിച്ചിരിക്കുന്നു.