Challenger App

No.1 PSC Learning App

1M+ Downloads
ചിന്മയം എന്ന വാക്ക് പിരിച്ചെഴുതുന്നതെങ്ങനെയാണ് ?

Aചിൻ + മയം

Bചിത് + മയം

Cചിൽ + മയം

Dചിന് + മയം

Answer:

B. ചിത് + മയം

Read Explanation:

  • രാജർഷി = രാജ + ഋഷി

  • കോപാശ്രു = കോപ + അശ്രു

  • വിസ്‌മയാഹ്ലാദം = വിസ്‌മയ + ആഹ്ലാദം

  • സ്നേഹൈകം = സ്നേഹ + ഏകം

  • വാഗസ്ത്രം = വാക് + അസ്ത്രം


Related Questions:

'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ
കേമൻ പിരിച്ചെഴുതുക:
പിരിച്ചെഴുതുക : വെഞ്ചാമരം
നമ്മെ എന്ന പദം പിരിച്ചെഴുതുക.
പാദധൂളി എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം എഴുതുക.