Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്ന ജോഡികളിൽ തെറ്റായവ തെരഞ്ഞെടുത്തെഴുതുക.

i. നെന്മണി - നെല് + മണി

ii. വിണ്ടലം - വിണ + തലം

iii. വിദ്യുച്ഛക്‌തി - വിദ്യുത് + ശക്തി

iv. വാഗ്ദാനം - വാഗ് + ദാനം

Ai , ii തെറ്റ്

Bii, iii തെറ്റ്

Ciii ,iv തെറ്റ്

Dii ,iv തെറ്റ്

Answer:

D. ii ,iv തെറ്റ്

Read Explanation:

പിരിച്ചെഴുതുക • നെന്മണി - നെല് + മണി • വിണ്ടലം - വിൺ + തലം • വിദ്യുച്ഛക്‌തി - വിദ്യുത് + ശക്തി • വാഗ്ദാനം - വാക് + ദാനം


Related Questions:

യഥാവിധി - വിഗ്രഹിച്ചെഴുതുക.
പിരിച്ചെഴുതുക - സതീച്ഛ
നെന്മണി എന്ന പദം പിരിച്ചെഴുതുക :
"കരാചരണാദികൾ" ഘടകപദങ്ങളാക്കിയാൽ :
'ചിറ്റോള ' പിരിച്ചെഴുതുക .