Challenger App

No.1 PSC Learning App

1M+ Downloads
സംഘം കൃതികളെ പൊതുവെ എത്ര വിഭാഗങ്ങളായി തിരിക്കുന്നു?

A3

B2

C4

D6

Answer:

B. 2

Read Explanation:

  • സംഘം കൃതികളെ പൊതുവെ അകംപാട്ടുകളും പുറംപാട്ടുകളും എന്നീ രണ്ട് വിഭാഗങ്ങളായി തിരിക്കുന്നു


Related Questions:

മഹാശിലാസ്‌മാരകങ്ങൾ നിർമ്മിച്ചിരുന്ന കാലഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?
മണിമേഖലയുടെ കഥ പറഞ്ഞിട്ടുള്ള കൃതി ഏതാണ്?
ചിലപ്പതികാരം ആരുടെ കഥയാണ് പറയുന്നത്?
പെരുമാൾ ഭരണകാലത്തെ രാജാക്കന്മാർ സാധാരണയായി സ്വീകരിച്ചിരുന്ന സ്ഥാനപ്പേരുകളിൽ ഒന്ന് ആയിരുന്നു:
മഹോദയപുരം പെരുമാക്കന്മാരുടെ തലസ്ഥാനമായിരുന്നത് ഏത് കാലഘട്ടത്തിൽ?