പെരുമാൾ ഭരണകാലത്തെ രാജാക്കന്മാർ സാധാരണയായി സ്വീകരിച്ചിരുന്ന സ്ഥാനപ്പേരുകളിൽ ഒന്ന് ആയിരുന്നു:Aവേണ്മാൻBകുലശേഖരCകൊച്ചിരാജാDകോവിലൻAnswer: B. കുലശേഖര Read Explanation: പെരുമാൾ ഭരണാധികാരികൾ പെരുമാൾ, ചേരമാൻ, കുലശേഖര എന്നീ സ്ഥാനപ്പേരുകളാണ് സ്വീകരിച്ചിരുന്നത്. Read more in App