Challenger App

No.1 PSC Learning App

1M+ Downloads
1 മീറ്റർ ൽ എത്ര സെന്റീമീറ്റർ ഉണ്ടാവും?

A10

B1000

C100

D1

Answer:

C. 100

Read Explanation:

നീളം:

  • നീളത്തിന്റെ അടിസ്ഥാന യൂണിറ്റ് മീറ്റർ (metre) ആകുന്നു.

  • m ആണ് ഇതിന്റെ പ്രതീകം.

 

നീളത്തിന്റെ ചെറിയ അളവുകൾ:

  • 1 m = 100 cm

  • 1 cm = 10 mm

 

ലീസ്റ്റ് കൗണ്ട് (Least Count):

          ഒരു മീറ്റർ സ്കെയിൽ ഉപയോഗിച്ച് കൃത്യമായി അളക്കാവുന്ന ഏറ്റവും കുറഞ്ഞ നീളത്തെ അതിന്റെ  ലീസ്റ്റ് കൗണ്ട് (Least Count) എന്നു വിളിക്കുന്നു.

 


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും വ്യുൽപന്ന അളവുകൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക?
സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ്?
മീറ്റർ സ്കെയിലിന്റെ ലീസ്റ്റ് കൗണ്ട് എത്രയാണ്?
സോളാർ ദിനം എന്താണ്?
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മാസിന്റെ വലിയ യൂണിറ്റുകളെ തിരഞ്ഞെടുക്കുക.