App Logo

No.1 PSC Learning App

1M+ Downloads
ഒരു രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിനു എത്ര ദിവസം മുമ്പ് പുതുക്കാൻ കഴിയും?

A60

B50

C30

D80

Answer:

A. 60

Read Explanation:

ഒരു രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിനു 60 ദിവസം മുമ്പ് പുതുക്കാൻ കഴിയും.


Related Questions:

ബ്രീത്ത് അനലൈസർ മുഖേനയുള്ള പരിശോധനയിൽ രക്തത്തിൽ _______ ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ വാഹനത്തിന്റെ ഡ്രൈവർമദ്യപിച്ചിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
KL 11 നമ്പർ പ്ലേറ്റ് ഏതു ജില്ലയെ സൂചിപ്പിക്കുന്നു?
യാത്രക്കാരെ കൊണ്ടുപോകുന്ന 4 ചക്രമോ അതിൽ കൂടുതലുള്ള വാഹനങ്ങൾ ?
ഒരു ഡ്രൈവർ നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ഏതു നിറത്തിലുള്ള വൃത്തത്തിലാണ് സൂചിപ്പിക്കുന്നത്?
വി.എൽ.ടി.ഡി. എന്തിന്റെ ചുരുക്കെഴുത്താണ്?