Challenger App

No.1 PSC Learning App

1M+ Downloads
പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകേണ്ടത് പെര്മിറ്റിന്റെ കാലാവധി തീരുന്നതിനെത്ര ദിവസം മുമ്പാണ്?

A15 ദിവസം

B30 ദിവസം

C45 ദിവസം

D60 ദിവസം

Answer:

A. 15 ദിവസം

Read Explanation:

പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകേണ്ടത് പെര്മിറ്റിന്റെ കാലാവധി തീരുന്നതിനെ 15 ദിവസം മുമ്പാണ്.


Related Questions:

ഗുഡ്സ് ക്യാരേജ് പെർമിറ്റ് ന് അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതൊക്കെ ?
ഒരു മോട്ടോർ വാഹനം ഓടിക്കാൻ പാടില്ലാത്ത സാഹചര്യങ്ങൾ:
സുരക്ഷാ മുൻകരുതലുകൾ നോക്കി കൊണ്ട് ബ്രോക്കൻ ലൈൻ മുറിച്ചു കടക്കാവുന്നതാണ്.ഇത് പറയുന്ന റെഗുലേഷൻ?
ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ : ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :
ഇടതു വശത്തുകൂടി ഓവർ ടേക്ക് ചെയ്യാവുന്ന സാഹചര്യങ്ങൾ: