എത്ര ഹിസ്റ്റോണുകൾ കൂടി ചേർന്നാണ് ഹിസ്റ്റോൺ ഒക്റ്റാമർ രൂപപ്പെടുന്നത്?A2B4C6D8Answer: D. 8 Read Explanation: DNA യും, ഹിസ്റ്റോണുകൾ എന്ന പ്രോട്ടീനുകളുമാണ് മുഖ്യമായും ക്രോമസോമിലുള്ളത്. ഹിസ്റ്റോൺ ഒക്ടമറിനെ DNA ഇഴകൾ വലയം ചെയ്തു ന്യൂക്ലിയോസോം എന്ന ഘടന ഉണ്ടാകുന്നു. Read more in App