12 ആളുകൾ 25 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി 15 ദിവസംകൊണ്ട് തീർക്കാൻ ഇനി എത ആളുകൾ കൂടി വേണം?
A10
B15
C8
D6
Answer:
C. 8
Explanation:
12 ആളുകൾ 25 ദിവസംകൊണ്ട് ജോലി തീർത്താൽ
ആകെ ജോലി =12 x 25
12 ആളുകൾ 25 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി 15 ദിവസംകൊണ്ട്
തീർക്കാൻവേണ്ട ആളുകൾ
=12 x 25/15 = 20
20 - 12 = 8 ആളുകൾ കൂടുതൽ വേണം