Challenger App

No.1 PSC Learning App

1M+ Downloads
എത്ര ജോഡി സ്വരൂപ ക്രോമസോമുകളാണുള്ളത്?

A20

B22

C24

D26

Answer:

B. 22

Read Explanation:

  • ശാരീരിക സവിശേഷതകളെ നിയന്ത്രിക്കുന്ന ക്രോമസോമുകളാണ് സ്വരൂപക്രോമസോമുകൾ.

  • ഒരുപോലെയുള്ള രണ്ട് ക്രോമസോമുകൾ ചേർന്നതാണ് സ്വരൂപക്രോമസോമുകൾ.

  • ഇവയിൽ ഒന്ന് മാതാവിൽ നിന്നും, മറ്റൊന്ന് പിതാവിൽ നിന്നും ലഭിച്ചതാണ്.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ഏതിലാണ് പ്രോട്ടീൻ നിർമ്മാണത്തിനുള്ള സന്ദേശം അടങ്ങിയിരിക്കുന്നത്?
ജനിതകഘടനയിൽ ആകസ്മികമായി ഉണ്ടാകുന്നതും, അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
ഓരോ ക്രോമസോമിലെയും DNAയുടെ ഏകദേശ നീളം എത്ര?
അമിനോ ആസിഡുകൾ തമ്മിലുള്ള ബോണ്ട് രൂപീകരിക്കുന്നതിന് സഹായിക്കുന്നത് ________ ആണ്.
RNA യ്ക്ക് എത്ര ഇഴകളാണ് ഉള്ളത്?