App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ ദേശീയ ചിഹ്നമായ അശോക സ്തംഭത്തിന്റെ മധ്യത്തിൽ എത്ര ആരക്കാലുണ്ട്?

Aഇരുപത്തിരണ്ട്

Bഇരുപത്തിമൂന്ന്

Cഇരുപത്തിനാല്

Dഇരുപത്തിഅഞ്ച്

Answer:

C. ഇരുപത്തിനാല്

Read Explanation:

  • ദേശീയപതാകയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം -  24

  • ദേശീയ പതാകയിലെ അശോകചക്രത്തിന്റെ നിറം - നാവിക നീല 

  • ഉത്തർപ്രദേശിലെ സാരനാഥിലുള്ള  അശോക സ്തംഭത്തിൽ നിന്നാണ് അശോകചക്രം സ്വീകരിച്ചിരിക്കുന്നത്.

  • അശോകചക്രത്തിന്റെ മറ്റൊരു പേര് - ധർമ്മചക്രം

  • ധർമ്മ ചക്രത്തിന്റെ വലതു ഭാഗത്ത് കാണപ്പെടുന്ന മൃഗം - കാള 

  • ധർമ്മ ചക്രത്തിന്റെ ഇടതു ഭാഗത്ത് കാണപ്പെടുന്ന മൃഗം - കുതിര 

  • ദേശീയ മുദ്രയുടെ ചുവട്ടിൽ എഴുതിയിരിക്കുന്ന വാക്യം - സത്യമേവജയതേ

  •  ഏതു ഉപനിഷത്തിലുള്ള വാക്യമാണ് സത്യമേവജയതേ - മുണ്ഡകോപനിഷത്ത്

  • സത്യമേവ ജയതേ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലിപി - ദേവനാഗിരി ലിപി

Related Questions:

വന്ദേമാതരം എന്ന രാഷ്ട്ര ഗീതം 1882 ബംഗാളി നോവലിസ്റ്റ് ആയ ബങ്കിങ് ചന്ദ്ര ചാറ്റർജി എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ് ഏതാണ് ആ നോവൽ
1947-നു മുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?
നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം ?
ഇന്ത്യയുടെ പുതിയ പതാക നയം പ്രകാരം എത്ര അളവുകളിൽ ഇന്ത്യൻ പതാക നിർമിക്കാം ?
ദേശീയ പതാക അംഗീകരിക്കപ്പെട്ടത് എന്ന് ?