App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രൂപയുടെ ചിഹ്നം തയ്യാറാക്കിയ വ്യക്തി ?

Aഉദയശങ്കർ

Bഷാനോദേവി

Cരാംസിങ് താക്കൂർ

Dഡി. ഉദയകുമാർ

Answer:

D. ഡി. ഉദയകുമാർ

Read Explanation:

• ഇന്ത്യൻ രൂപയുടെ ചിഹ്നം - ₹ • ഈ ചിഹ്നം ക്യാബിനറ്റ് അംഗീകരിച്ചത് - 2010 • ദേവനാഗരി അക്ഷരമായ "र" ("ra") ലംബമായ ബാർ ഇല്ലാതെ ലാറ്റിൻ വലിയ അക്ഷരമായ "R" എന്നിവയുടെ സംയോജനമാണ് പുതിയ ചിഹ്നം.


Related Questions:

1947-നു മുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത്
കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഇന്ത്യയുടെ ദേശീയഫലമായ മാമ്പഴത്തിന്റെ ശാസ്ത്രീയനാമം എന്ത്?
വിശ്വാസം, സമ്പല്‍സമൃദ്ധി എന്നിവയെ പ്രതിധാനം ചെയ്യുന്ന ദേശീയപതാകയിലെ നിറമേത്?