ഇന്ത്യയുടെ ദേശീയ ഗാനം പാടി തീർക്കുവാൻ എടുക്കേണ്ട സമയപരിധി ഇന്ത്യ ഗവൺമെന്റിന്റെ ചട്ട പ്രകാരം എത്ര സെക്കൻഡ് ആണ് ?A52 സെക്കൻഡ്B42 സെക്കൻഡ്C45 സെക്കൻഡ്D55 സെക്കൻഡ്Answer: A. 52 സെക്കൻഡ് Read Explanation: ദേശീയ ഗാനം ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന ജനഗണമനയുടെ കർത്താവ് രവീന്ദ്രനാഥ ടാഗോർ ജനഗണമന രചിച്ചിരിക്കുന്ന രാഗം ശങ്കരാഭരണം ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യം ആലപിച്ച കോൺഗ്രസ് സമ്മേളനം നടന്നത് കൊൽക്കത്ത 1911 ജനഗണമനയ്ക്ക് സംഗീതം നൽകിയ വ്യക്തി റാംസിങ് താക്കൂർ ദേശീയഗാനം പൂർണമായി ആലപിക്കാൻ എടുക്കുന്ന സമയം 52 സെക്കൻഡ് ജനഗണമന ബംഗാളി ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത വ്യക്തി രവീന്ദ്രനാഥ ടാഗോർ ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ടാഗോർ നൽകിയ പേര് ദി മോണിംഗ് സോങ് ഓഫ് ഇന്ത്യ ദേശീയ ഗാനം ആദ്യം അറിയപ്പെട്ടിരുന്ന പേര് ഭാരത് വിധാത Read more in App