ബർണ്ണോളിക്ക് ലിയോനാർഡ് ഓയ്ലറോടൊപ്പം ഫ്രഞ്ച് അക്കാദമി അവാർഡ് എത്ര തവണ ലഭിച്ചു?A12B3C5D10Answer: D. 10 Read Explanation: കലനം (calculus), പ്രോബബിലിറ്റി, കമ്പനം ചെയ്യുന്ന ചരടിന്റെ സിദ്ധാന്തം, പ്രായോഗിക ഗണിതം എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളിൽപ്പെടുന്നു. ലിയോനാർഡ് ഓയ്ലറോടൊപ്പം ഗണിത ശാസ്ത്രജ്ഞർക്കുള്ള ഫ്രഞ്ച് അക്കാദമി പ്രൈസ് പത്തു തവണ ലഭിച്ച സ്വിസ് ശാസ്ത്രജ്ഞൻ. Read more in App