Challenger App

No.1 PSC Learning App

1M+ Downloads
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ പട്ടികകൾ എത്ര ?

A2 പട്ടികകൾ

B3 പട്ടികകൾ

C4 പട്ടികകൾ

D5 പട്ടികകൾ

Answer:

A. 2 പട്ടികകൾ

Read Explanation:

ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ 2 പട്ടികകൾ ആണുള്ളത് .


Related Questions:

ഓരോ കുറ്റവും സാധാരണഗതിയിൽ അന്വേഷിക്കുകയും അത് പ്രാദേശിക അധികാരപരിധിക്കുള്ളിലെ ഒരു കോടതി വിചാരണ ചെയ്യുകയും ചെയ്യും എന്ന് പറയുന്ന CrPc സെക്ഷൻ ഏത്?
തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ?
CrPC സെക്ഷൻ 2 L ൽ പ്രതിപാദിക്കുന്നത് എന്ത് ?
എന്താണ് SECTION 43?
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 94 പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഒരു 'objectionable article' അല്ലാത്തത്?