Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന നിർമ്മാണം പൂർത്തിയാക്കാൻ എത്ര വർഷം എടുത്തു?

A1 വർഷം 10 മാസം 18 ദിവസം

B2 വർഷം 11 മാസം 17 ദിവസം

C3 വർഷം 1 മാസം 15 ദിവസം

D2 വർഷം 5 മാസം 20 ദിവസം

Answer:

B. 2 വർഷം 11 മാസം 17 ദിവസം

Read Explanation:

1946 ഡിസംബറിൽ ആരംഭിച്ച ഭരണഘടന നിർമ്മാണം 1949 നവംബർ 26-ന് പൂർത്തിയായി, ഇതിനു 2 വർഷം 11 മാസം 17 ദിവസമെടുത്തു.


Related Questions:

ഭരണഘടനയുടെ 'കാവലാൾ' എന്നറിയപ്പെടുന്ന വകുപ്പ് ഏതാണ്?
താഴെപ്പറയുന്നവയിൽ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങൾക്ക് ഒരു ഉദാഹരണം ഏത്?
താഴെപറയുന്നവയിൽ സമാവർത്തി ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്?
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സവിശേഷത ഏതാണ്