App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങൾക്ക് ഒരു ഉദാഹരണം ഏത്?

Aവ്യവസായം

Bപൗരത്വം

Cകൃഷി

Dവിദ്യാഭ്യാസം

Answer:

B. പൗരത്വം

Read Explanation:

  • കേന്ദ്രഗവൺമെന്റ്റിന് സമ്പൂർണ്ണ നിയമ നിർമ്മാണ അധികാരമുള്ള വിഷയങ്ങളുടെ ഒരു പട്ടികയാണിത്.

  • ഭരണഘടന നിലവിൽ വന്നപ്പോൾ ഇതിൽ 97 വിഷയങ്ങളുണ്ടായിരുന്നു.


Related Questions:

ഇന്ത്യയിൽ ഭരണഘടന ഭേദഗതിക്കുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്?
ഇന്ത്യയിലെ ജുഡീഷ്യൽ സംവിധാനം ഏത് തരത്തിലുള്ളതാണ്?
സ്ഥിരകാര്യനിർവഹണ വിഭാഗത്തെ സാധാരണയായി എന്താണ് വിളിക്കാറുള്ളത്?
സ്വതന്ത്ര ഇന്ത്യയുടെ പ്രധാന വാഗ്ദാനം എന്തായിരുന്നു?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഫെഡറലിസത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?