ക്ലോക്കിലെ മണിക്കൂർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗിയളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയം വേണം ?
A60 മിനിറ്റ്
B180 മിനിറ്റ്
C30 മിനിറ്റ്
D20 മിനിറ്റ്
Answer:
C. 30 മിനിറ്റ്
Read Explanation:
മണിക്കൂർ സൂചി 1 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗിയളവ് = 30°
മണിക്കൂർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗിയളവ് = 30 × 6 = 180°
മിനിട്ട് സൂചി 6° തിരിയാൻ എടുക്കുന്ന സമയം= 1 മിനിട്ട്
മിനിട്ട് സൂചി 180° തിരിയാൻ എടുക്കുന്ന സമയം
= 180/6 = 30 മിനിട്ട്