App Logo

No.1 PSC Learning App

1M+ Downloads
100 g മാസുള്ള ഒരു വസ്തുവിനെ 1 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?

A1 ജൂൾ

B2 ജൂൾ

C4.2 ജൂൾ

D4.2 കലോറി

Answer:

A. 1 ജൂൾ

Read Explanation:

Work = Force x displacement

Work = ma x displacement

  • m - mass = 100g = 0.1kg
  • a - acceleration due to gravity = 10 m/s2
  • d - displacement = 1m


Work = 0.1 x 10 x 1

= 1 Joule


Note:

  • പ്രവൃത്തി - ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നതിന്റെ ഫലമായി ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരം 
  • 100 g മാസുള്ള ഒരു വസ്തുവിനെ 1m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവാണ്, 1 ജൂൾ.
  • യൂണിറ്റ് - ന്യൂട്ടൺ മീറ്റർ or ജൂൾ 

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ രണ്ടാം വർഗ്ഗ ഉത്തോലകം തിരിച്ചറിയുക
പ്രവൃത്തിയുടെ യൂണിറ്റ്?
The work done per unit volume of a twisting wire is

പ്രവൃത്തി സംഭവിക്കുന്ന ചില സന്ദർഭങ്ങൾ നല്കിയിരിക്കുന്നു.

  1. ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ ഭൂഗുരുത്വാകർഷണബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി

  2. തെങ്ങിൽ നിന്ന് തേങ്ങ താഴേക്ക് വീഴുമ്പോൾ ഭൂഗുരുത്വാകർഷണം ചെയ്ത പ്രവൃത്തി

  3. ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ നാം പ്രയോഗിക്കുന്ന ബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി

മുകളിൽ തന്നിരിക്കുന്നവ പരിശോധിച്ച് ശരിയായ ഉത്തരം കണ്ടെത്തുക.

പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതനുസരിച്ച്?